വഖ്‌ഫ് ഭേദഗതി നിയമം (UMEED) പാനൽ ഡിസ്കഷൻ

വഖ്‌ഫ് ഭേദഗതി നിയമം (UMEED) പാനൽ ഡിസ്കഷൻ

അഭിഭാഷകരും അല്ലാത്തവരുമായ മുഴുവൻ വിജ്ഞാന കുതുകികളെയും 2025 ജൂൺ 26 വ്യാഴം ഗ്രാൻഡ് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന "പാനൽ ഡിസ്കഷൻ"ന് സാക്ഷിയാവാൻ സാദരം ക്ഷണിച്ചു കൊള്ളുന്നു.