സർവീസിന് കൊടുത്ത വാഹനം അപകടത്തിൽപ്പെട്ടാൽ കമ്പനി നഷ്ടപരിഹാരം നൽകുമോ?

സർവീസിന് കൊടുത്ത വാഹനം അപകടത്തിൽപ്പെട്ടാൽ കമ്പനി നഷ്ടപരിഹാരം നൽകുമോ?

സർവീസിനായി വാഹനം ഏൽപ്പിക്കുമ്പോൾ സർവീസ് അഡ്വൈസർ കാണിച്ചുതരുന്നിടത്തൊക്കെ ഒപ്പിട്ടുകൊടുത്ത്, സ്ഥലം വിടരുത്. ഒപ്പിടുന്നതിന് മുമ്പ് വായിച്ചു നോക്കണം