
വടകര: വടകരയിലെ അഭിഭാഷകനു० പബ്ളിക്ക് പ്രോസിക്യൂട്ടറുമായ.ഇ.വി ലിജിഷിൻ്റെ നീതിശാസ്ത്രത്തിലെ ബുദ്ധൻ എന്ന ലേഖനം ബാർ അസോസിയേഷൻ ലൈബ്രറി ഹാളിൽ വായനാ ദിനത്തോട് അനുബന്ധിച്ച് ചർച്ച ചെയ്തു.
ചടങ്ങ് പ്രശസ്ത സാഹിത്യ നിരൂപകൻ സജയ് കെ.വി. ഉദ്ഘാടനം ചെയ്തു.അഡ്വ കെ.എ०.രാ०ദാസ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ..സി.പി.പ്രേ० ഭാസ് ബാബു, അഡ്വ: മടപ്പള്ളി സദാനന്ദൻ, അഡ്വ: CK വിനോദൻ, എന്നിവർ സംസാരിച്ചു.
ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ: കെ.കെ. സാജിർ സ്വാഗതവും അഡ്വ ഫൗസിയ വി.കെ. നന്ദിയും പറഞ്ഞു.