Nexa Legal, Mavelikkara

Nexa Legal, Mavelikkara

പ്രിയരെ,

ഞങ്ങളുടെ ഓഫീസായ നെക്സാ ലീഗൽ 28/06/2025 മുതൽ തമ്പുരാൻ അസ്സോസ്സിയേറ്റ്സ് ബിൽഡിംഗിലേക്ക് മാറി പ്രവർത്തനമാരംഭിക്കുന്ന വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. തദവസരത്തിൽ

ഏവരുടെയും മഹനീയ സാന്നിധ്യം പ്രതീക്ഷിച്ചു കൊള്ളുന്നു🙏🏼

അഡ്വ: S പ്രേംജിത്ത്

അഡ്വ: S നിഥിൻ

അഡ്വ: അനൂപ് പി പിള്ള

അഡ്വ: ആശ ശങ്കർ

അഡ്വ: ജെയ്സൺ ജോസഫ്

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *