വിദ്യാർത്ഥികൾക്കായി നിയമ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും

വിദ്യാർത്ഥികൾക്കായി നിയമ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും

കായംകുളം ബാർ അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ താലൂക്ക്ലീഗൽ സർവ്വീസ് അതോറിറ്റികളുടെ സഹകരണത്തോടെ ജൂൺ ജൂലൈ മാസങ്ങളിലായി കായംകുളം കോടതിപരിധിയിലെ സ്കൂളുകളിൽ വിദ്യാർഥികൾക്കായി നിയമ ബോധവത്കരണ ക്ലാസ്സുകളുംക്യാമ്പുകളും സംഘടിപ്പിക്കുകയാണ്.