കായംകുളം ബാർ അസോസിയേഷൻ സംഘടിപ്പിച്ച ലീഗൽ വർക്ക്ഷോപ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് ഐശ്വര്യാ റാണി ഉത്ഘാടനം ചെയ്യുന്നു
* അഭിഭാഷകർക്കായിലീഗൽവർക്ക്ഷോപ്പ്
—-**———-*—————
കായംകുളം:കായംകുളം ബാർ അസോസിയേഷൻ്റെ നേതൃത്വത്തിൽ അഭിഭാഷകർക്കായി ബാർ അസോസിയേഷൻ ഹാളിൽ ലീഗൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ :വി. ബോബൻ അദ്ധ്യക്ഷത വഹിച്ചു.
കായംകുളം ജുഡീഷ്യൽ 1 ാം ക്ലാസ്സ് മജിസ്ട്രേറ്റ് ഐശ്വര്യാ റാണി ഉത്ഘാടനം ചെയ്തു.
പ്രമുഖ സിവിൽഅഭിഭാഷകൻ ശ്രീ ഫ്രാൻസിസ് എ മംഗലത്ത്സിവിൽ നടപടി നിയമങ്ങളും പ്ലീഡിംഗസും എന്ന വിഷയത്തിൽ അഭിഭാഷകർക്ക്ക്ലാസ്സ് എടുത്തു.
ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എച്ച് സുനി സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് മെംബർ അഡ്വക്കേറ്റ് ഡി. സന്തോഷ് കുമാർ മോഡറേറ്റർ ആയിരിന്നു എക്സിക്യൂട്ടീവ് മെംബർജൂബി കെ മറിയം നന്ദി പറഞ്ഞു.