കായംകുളം ബാർ അസോസിയേഷൻ സംഘടിപ്പിച്ച സർവ്വേ ട്രെയിനിംഗ് ക്യാമ്പ് കായംകുളം മുൻസിഫ് ഏ അനീസാ ഉത്ഘാടനം ചെയ്യുന്നു.
കായംകുളം : കായംകുളം ബാർ അസോസിയേഷൻ്റെ നേതൃത്വത്തിൽ അഭിഭാഷകർക്കായി സംഘടിപ്പിച്ചസർവ്വേ ട്രെയിനിംഗ് ക്യാമ്പ് കായംകുളംമുൻസിഫ് ഏ അനീസാ ഉത്ഘാടനം ചെയ്തു ബാർ അസോസിയേഷൻ പ്രസിഡൻ്റെ വി. ബോബൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ എച്ച് സുനി സ്വാഗതം പറഞ്ഞു. റിട്ടയേർഡ് ആലപുഴ ജില്ലാ സർവ്വേയർ കെ. ഷാജി ക്ലാസ്സ് നയിച്ചു.
അഡ്വ പി.ജെ.അൻസാരി മോഡറേറ്റർ ആയിരുന്നു അഡ്വ ആർ ഉല്ലാസ് നന്ദി പറഞ്ഞു.